SPECIAL REPORT31 കോടി പാട്ട കുടിശിക അടച്ചില്ലെങ്കില്‍ ടെന്നീസ് ക്ലബ്ബ് സര്‍ക്കാരിന്റേതാകും; കവടിയാറിലെ കണ്ണായ ഭൂമി വെറുതെ കൈയ്യിലാക്കാനുള്ള തിരുവനന്തപുരത്തെ മുതലാളിമാരുടെ മോഹം പൊലിഞ്ഞു; ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിനെതിരായ ഹൈക്കോടതി വിധി മറ്റ് ക്ലബ്ബുകള്‍ക്കുള്ള മുന്നറിയിപ്പ്സ്വന്തം ലേഖകൻ10 Oct 2024 7:48 AM IST